CDN ലിങ്കുകൾ
React, ReactDOM എന്നിവ രണ്ടും ഒരു CDN വഴി ലഭ്യമാണ്.
<script crossorigin src="https://unpkg.com/react@16/umd/react.development.js"></script>
<script crossorigin src="https://unpkg.com/react-dom@16/umd/react-dom.development.js"></script>
മുകളിലുള്ള പതിപ്പുകൾ ഡെവലെപ്പ്മെന്റിന് മാത്രമുള്ളതാണ്, മാത്രമല്ല പ്രൊഡക്ഷന്‍ അനുയോജ്യവുമല്ല. Reactന്റെ ചെറുതും ഒപ്റ്റിമൈസ് ചെയ്തതുമായ പതിപ്പുകൾ ഇവിടെ ലഭ്യമാണ്:
<script crossorigin src="https://unpkg.com/react@16/umd/react.production.min.js"></script>
<script crossorigin src="https://unpkg.com/react-dom@16/umd/react-dom.production.min.js"></script>
React
,react-dom
എന്നിവയുടെ നിർദ്ദിഷ്ട പതിപ്പ് ലോഡുചെയ്യാൻ, പതിപ്പ് നമ്പറിനൊപ്പം 16
മാറ്റിസ്ഥാപിക്കുക.
crossorigin
ആട്രിബ്യൂട്ട് എന്തിനുവേണ്ടി?
നിങ്ങൾ ഒരു CDN- ൽ നിന്ന് React സേവിക്കുകയാണെങ്കിൽ, crossorigin
ആട്രിബ്യൂട്ട് സെറ്റ് ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു
<script crossorigin src="..."></script>
നിങ്ങൾ ഉപയോഗിക്കുന്ന CDN -ൽ Access-Control-Allow-Origin: *
HTTP header സെറ്റ് ചെയ്യാൻ ശുപാർശ ചെയ്യുന്നു:
ഇത് React 16 ലും അതിനുശേഷമുള്ളതിലും മികച്ച എറർ ഹാൻഡ്ലിംഗ് എക്സ്പീരിയൻസ് പ്രാപ്തമാക്കുന്നു.
Is this page useful?Edit this page